¡Sorpréndeme!

രാഹുല്‍ ഗാന്ധിയുടെ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ് | Oneindia Malayalam

2022-05-06 18 Dailymotion

Now, Congress leader posts a video of Rahul Gandhi in Nepal
പാര്‍ട്ടി പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ നേപ്പാളില്‍ നിശാക്ലബില്‍ അടിച്ചുപൊളിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന ബി.ജെ.പി പ്രചാരണങ്ങള്‍ക്കു പിന്നാലെ പരിപാടിയുടെ വിഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ്. നേപ്പാളില്‍ മാധ്യമപ്രവര്‍ത്തകയായ സുഹൃത്തിന്റെ വിവാഹചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നതിന്റെ വിഡിയോ ആണ് തമിഴ്നാട്ടില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയായ മാണിക്കം ടാഗോര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.''സംഘികളുടെ വിനീതമായ ശ്രദ്ധയിലേക്കായി. കള്ളം അധികം നീണ്ടുനില്‍ക്കില്ല. സത്യം ജയിക്കും.'' എന്ന അടിക്കുറിപ്പോടെയാണ് മാണിക്കം വിഡിയോ പങ്കുവച്ചത്
#BJP #India #RahulGandhi